കവടി പ്രശ്നത്തിലൂടെ മാർഗ്ഗനിർദ്ദേശം കണ്ടെത്തുക.

കേരളത്തിലെ ജ്യോതിഷികളുമായി ബന്ധപ്പെടുക.


Personalized Kavadi Prasna and Grahanila analysis delivered through live voice, video, and chat sessions.

Our Expertise

Ancient Wisdom, Modern Access

Zodic Pulse connects you with verified Vedic scholars for precise, personalized consultations through our secure mobile app.

കവടി പ്രശ്നം

ജാതകം

വിവാഹ പൊരുത്തം

ഒരു വ്യക്തിക്ക് തന്റെ കൃത്യമായ ജനനസമയമോ ജാതകമോ ഇല്ലെങ്കിൽ പോലും കവടി പ്രശ്നത്തിലൂടെ നിലവിലെ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും കണ്ടെത്താൻ സാധിക്കും.

ഒരു വ്യക്തിയുടെ ജനനസമയം, ജനിച്ച തീയതി, ജനിച്ച സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.

വിവാഹപ്പൊരുത്തം നോക്കുന്നത് ദമ്പതിമാരുടെ ഭാവിജീവിതം സമാധാനപരവും സന്തോഷകരവുമായിരിക്കാനും അവരുടെ പരസ്പര പൊരുത്തം മനസ്സിലാക്കാനുമാണ്.

The Kerala Tradition

കവടി പ്രശ്നത്തിന്റെ പ്രധാന ഗുണങ്ങൾ

ജീവിതത്തിൽ തുടർച്ചയായി ഉണ്ടാകുന്ന തടസ്സങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, രോഗങ്ങൾ എന്നിവയുടെ യഥാർത്ഥവും മറഞ്ഞിരിക്കുന്നതുമായ കാരണങ്ങൾ (കർമ്മദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ തുടങ്ങിയവ) കണ്ടെത്താൻ സാധിക്കും.

Your Path to Clarity

Guidance in Three Steps

01
02
03

Download the App

Choose Your Scholar

Start Live Session

Access Zodic Pulse on iOS or Android. Our intuitive interface makes starting your journey simple and secure.

Browse profiles of verified Vedic astrologers. Filter by expertise, language, and availability to find your perfect match.

Connect instantly via secure voice, video, or chat. Receive authentic planetary guidance in real-time.

Our Commitment

Trust in Every Connection

100%

Verified Scholars

Encrypted

Private Consultations

24/7

Availability

Your Journey to Clarity Begins Here

Download the Zodic Pulse app today for secure, live consultations with expert Vedic astrologers.